സംസ്ഥാനത്ത് മണ്ണെണ്ണ വില വീണ്ടും കൂട്ടി.റേഷൻ മണ്ണെണ്ണയുടെ വില നൂറ് രൂപ കടന്നിട്ടുണ്ട്. ജൂലൈ മാസത്തിൽ ചില്ലറ വ്യാപാര വില 102 രൂപയായാണ് നിശ്ചയിച്ചിട്ടുള്ളത്. അടുത്ത 3 മാസത്തെ വില എണ്ണക്കമ്പനികൾ വർധിപ്പിച്ചപ്പോഴാണ് വില നൂറ് കടന്നത്. നിലവിൽ 88 രൂപയാണ് വില. സ്റ്റോക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരാണ് വില കൂട്ടണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
സംസ്ഥാനത്ത് മണ്ണെണ്ണ വില വീണ്ടും കൂട്ടി.
Alakode News
0

Post a Comment