കനത്ത മഴ: വയനാട് കുറിച്യര്‍ മലയില്‍ മണ്ണിടിച്ചില്‍

 


വയനാട്: വയനാട് കുറിച്യാര്‍ മലയില്‍ മണ്ണിടിച്ചിലുണ്ടായി. ജനവാസമില്ലാത്ത മേഖലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിനൊപ്പം പാറക്കല്ലുകളും ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തില്‍ ആളാപയമില്ല.

Post a Comment

Previous Post Next Post