യത്ത് ആഭിമുഖ്യത്തിൽ തൊഴിലന്വേഷകർക്കായി ഓഫീസിൽ
ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്ന വർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനായി ആരംഭിച്ച് ഹെൽപ്
ഡെസ്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ബിന്ദു ഷാജു ഏറേൽ അധ്യക്ഷത വഹിച്ചു.കെ. എസ്. അബിഷ,വിനോദ്, എം.സി.ജനാർദനൻ,
ഷീജ വി.സി. പ്രകാശ് പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി ബിനു വർഗീസ് സ്വാഗതവും ഇന്റേൺ കെ.ഗാന നന്ദിയും പറഞ്ഞു.
Post a Comment