Home പൈതമലയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചു Alakode News July 10, 2022 0 ആലക്കോട് :പ്രതികൂല കാലാവസ്ഥ കാരണം വൈതൽ മലയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നതായി തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസർ അറിയിച്ചു
Post a Comment