Home രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; സർവകാല റെക്കോർഡ് Alakode News July 19, 2022 0 യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് ഇടിഞ്ഞു. ഇന്ന് രൂപയുടെ മൂല്യം ഏഴ് പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 80.05 എന്ന നിലയിൽ എത്തിയെന്ന് ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
Post a Comment