പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ച് സിബിഎസ്ഇ. പരീക്ഷ എഴുതിയ 92.71 % പേരും വിജയിച്ചു. www.cbseresults.nic.in എന്ന വെബ്‌സൈറ്റില്‍ വിശദമായ ഫലം ലഭിക്കും. പത്താം ക്ലാസ് ഫലം ഇന്ന് ഉച്ചയോടെ പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഫലം വൈകുന്നതിനെതിരെ സംസ്ഥാന സര്‍ക്കാരും കോടതിയും വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
Post a Comment