ആലക്കോട്: കരുവൻചാൽ ടൗണിന് സമീപത്തെ സ്ഥാപനത്തിന്റെ
ഭിത്തിയോട് ചേർന്ന് കാണപ്പെട്ട പെരുമ്പാമ്പിനെ പാമ്പ് പിടുത്ത വിദഗ്ധൻ
ഉദയഗിരിയിലെ മനു പിടികൂടി. ഇന്ന്
രാവിലയാണ് സംഭവം.നാട്ടുകാർ
വിവരമറിയിച്ചതിനെ ത്തുടർന്ന് കരുവഞ്ചാൽ സെക്ഷൻ ഫോറസ്റ്റർ വിനോദന്റെ നിർദേശപ്രകാരമാണ് മനു സ്ഥലത്തെത്തി പാമ്പിനെ പിടിച്ചത്.
Post a Comment