കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണയുടെ മകൾ മരണപ്പെട്ടു

 


കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണയുടെ മകൾ മരണപ്പെട്ടു. തന്റെ 6 വയസുകാരിയായ മകള്‍ ജുലിയേറ്റ മരണപ്പെട്ട വിവരം  ഇന്‍സ്റ്റാഗ്രാമിലൂടെ ലൂണ തന്നെയാണ് അറിയിച്ചത്. സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗത്തോട് പോരാടിയാണ് ജുലിയേറ്റ മരിച്ചത്. 'താനും തന്റെ കുടുംബവും വലിയ വേദനയില്‍ ആണ്. തന്റെ മകളുടെ ഓര്‍മ്മകള്‍ എന്നും കൂടെ ഉണ്ടാകും. അവസാന ശ്വാസം വരെ അവള്‍ പോരാടി'  ലൂണ പറഞ്ഞു.

Post a Comment

Previous Post Next Post