നടൻ പ്രതാപ് പോത്തൻ അന്തരിച്ചു



നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നട, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലായി 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രചയിതാവും നിർമാതാവുമായും പ്രതാപ് പോത്തൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.  ആരവമാണ് ആദ്യസിനിമ. തകര, ചാമരം എന്നിവയിലൂടെ ശ്രദ്ധേയനായ നടനായി മാറി.

Post a Comment

Previous Post Next Post