ആലക്കോട്:കരുവഞ്ചാൽ ടൗണിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കരുവന്‍ചാല്‍ ടൗണിലെ രാഷ്ട്രീയ - ട്രേഡ് യൂണിയന് - വ്യാപാരി വ്യവസായികള്‍ എന്നിവര്‍ ചേര്‍ന്ന് കരുവഞ്ചാൽ ടൗണ്‍ വികസന സമിതി രൂപീകരിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജയിംസ് പുത്തന്‍പുര അധ്യക്ഷത വഹിച്ചു. ടി.ഡി.ബാബു, ടോമി കുമ്പിടിയാമാക്കല്‍, വി.എ. റഹീം, പി.വി. നാരായണന് നായര്‍, സജി കുറ്റ്യനിമറ്റം, പി.എസ്. അബ്ദുള്‍ മജീദ്, എൻ.ജി.ഗിരീഷ് ,സജി തുണ്ടിയില്‍, സാബു, ബിനോയി, ജമാല്‍, സുബൈര്‍, റോയി ജോസ് പുളിക്കല്‍, അരുണ്‍ലാല്‍ എന്നിവർ പ്രസംഗിച്ചു.
.jpeg)
Post a Comment