ദേശീയ ചലചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

 


68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വൈകീട്ട് 4ന് പ്രഖ്യാപിക്കും. തമിഴ് ചിത്രം സുററയ് പൊട്ര്‌ലെ പ്രകടനത്തിനു അപർണ ബാലമുരളി മികച്ച നടിയായും, അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ബിജു മേനോൻ മികച്ച നടനായും അവസാന പട്ടികയിൽ ഉണ്ടെന്നാണ് സൂചന. മാലിക് ശബ്ദ മിശ്രണത്തിനുള്ള പുരസ്കാരത്തിനുള്ള സാധ്യത പട്ടികയിലുണ്ട്. മികച്ച മലയാള ചിത്രമായി അയ്യപ്പനും കോശിയും തെരഞ്ഞെടുത്തതായാണ് മറ്റൊരു സൂചന.

Post a Comment

Previous Post Next Post