സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 37,160 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന് 4645 രൂപയാണ് വില. രണ്ട് ദിവസമായി സ്വര്‍ണവില ഇടിവ് നേരിടുകയാണ്. രണ്ട് ദിവസം കൊണ്ട് പവന് 360 രൂപയാണ് ഇടിഞ്ഞത്. സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ നിലവില്‍ മാറ്റമില്ല.
Post a Comment