പാചക വാതക സിലിണ്ടറിന്റെ വില 188 രൂപ കുറച്ചു

 


രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുത്തനെ കുറച്ചു. ഒരു സിലിണ്ടറിന്റെ വിലയിൽ 188 രൂപയാണ് കുറച്ചത്. വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചക വാതക സിലിണ്ടറിന്റെ പുതിയ വില 2035 രൂപയാണ്. അതേസമയം ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടർ വിലയിൽ മാറ്റമില്ല.

Post a Comment

Previous Post Next Post