സാധാരണക്കാർക്ക് തിരിച്ചടി, ജൂലൈ 18 മുതൽ ഇവയ്ക്ക് വില ഉയരും

 


പായ്ക്ക് ചെയ്ത കാർഷിക ഉൽപന്നങ്ങൾക്ക് ജൂലൈ 18 മുതൽ വില ഉയരുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. പനീർ, ലസി, മോര്, പായ്ക്ക് ചെയ്ത തൈര്, ഗോതമ്പ് പൊടി, മറ്റു ധാന്യങ്ങൾ, തേൻ, പപ്പടം, ഭക്ഷ്യധാന്യങ്ങൾ, മാംസം, മത്സ്യം (ശീതീകരിച്ചത് ഒഴികെ), ശർക്കര തുടങ്ങിയവയ്ക്കാണ് വില കൂടുക. ബ്രാൻഡ് ചെയ്യാത്തതും പായ്ക്ക് ചെയ്തതുമായ (പ്രാദേശിക) പാലുൽപ്പന്നങ്ങളും കാർഷിക ഉൽപന്നങ്ങളും 5% നികുതി നിരക്ക് എന്ന സ്ലാബിൽ ചേർക്കും.

Post a Comment

Previous Post Next Post