രാജ്യവ്യാപകമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവനങ്ങള്‍ തടസപ്പെട്ടു. സെര്‍വര്‍ തകരാറിനെ തുടര്‍ന്നാണ് എസ്‍ബിഐ ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടിരിക്കുന്നത് എന്നാണ് വിശദീകരണം. ശാഖകള്‍ വഴിയുള്ള ഓണ്‍ലൈന്‍ ഇടപാടുകളും തടസപ്പെട്ടു. എടിഎം, യുപിഐ വഴിയുള്ള പണമിടപാടുകളും മുടങ്ങിയിട്ടുണ്ട്. തകരാര്‍ ഉടന്‍ പരിഹരിക്കാനാകുമെന്ന് എസ്‍ബിഐ അധികൃതര്‍ അറിയിച്ചു.

Post a Comment