പീ​ഡ​ന​ക്കേ​സ്; വി​ജ​യ് ബാ​ബു അ​റ​സ്റ്റി​ൽ



കൊ​ച്ചി: യു​വ ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ന​ട​ൻ വി​ജ​യ് ബാ​ബു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ആ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വി​ജ​യ് ബാ​ബു​വു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​മു​ള്ള​തി​നാ​ൽ വി​ജ​യ് ബാ​ബു​വി​ന് ജാ​മ്യം ല​ഭി​ക്കും. ഇ​തി​നാ​യി വി​ജ​യ് ബാ​ബു​വി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.

ഇ​ന്ന് മു​ത​ല്‍ ജൂ​ലൈ മൂ​ന്ന് വ​രെ രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് വി​ജ​യ് ബാ​ബു​വി​നെ ചോ​ദ്യം ചെ​യ്യു​ക.

Post a Comment

Previous Post Next Post