സ്കൂട്ടിയിൽ നിന്ന് വീണ് പരിക്കേറ്റ വിട്ടമ്മ മരിച്ചു

 


വില്ലേജ് ഓഫീസിന് സമീപം സ്കൂട്ടിയിൽ നിന്ന് വീണ് പരിക്കേറ്റ വിട്ടമ്മ മരിച്ചു.ഉളിക്കൽ കുമ്പുങ്കൽ ജോസിന്റെ ഭാര്യ മേരി ജോസഫ് (55) ആണ് മരിച്ചത്.മക്കൾ : ജിസൻ , എയ്ഞ്ചൽ, പരേതയായ അനു. സംസ്കാരം പിന്നിട്.



Post a Comment

Previous Post Next Post