വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതി ലോല മേഖല വേണമെന്ന സുപ്രീം കോടതി നിർദേശത്തിനെതിരെ വയനാട്ടിൽ നാളെ എൽഡിഎഫ് ഹർത്താൽ. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ നടത്തുന്നത്. ബഫർ സോൺ നിർദേശത്തിനെതിരെ വയനാട്ടിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്
Post a Comment