ടാങ്കർ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മൺതിട്ടയിലിടിച്ചു

 


ആലക്കോട്: നിറയെ ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മൺതിട്ടയിലിടിച്ചു. മലയോര ഹൈവേയിൽ തേർത്തല്ലി ടൗണിൽ ഇന്നലെ പുലർച്ചെയാണ് അപകടം. തേർത്തല്ലി റോഡിൽ നിന്ന് ചെറുപുഴയി പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്.മൺതിട്ടയിലിടിച്ച് നിന്നതിനാലാണ് കൂടുതൽ അപകടമൊഴിവായത്.



Post a Comment

Previous Post Next Post