കെഎസ്ആർടിസി ബസ് മറിഞ്ഞു; വൻ അപകടം

 


KSRTC സ്വിഫ്റ്റ് ബസ് ഡിവൈഡറിൽ തട്ടി മറിഞ്ഞ് വൻ അപകടം. കോട്ടയത്ത് നിന്ന് വന്ന ബസ് മൈസൂരിന് സമീപം നഞ്ചൻകോടിലാണ് അപകടത്തിൽപ്പെട്ടത്. 5 യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ‍ഡ്രൈവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. 37 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാരായി ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post