തിരുവനന്തപുരത്ത് യുവതിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

 


തിരുവനന്തപുരം കല്ലറയിൽ യുവതിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. കല്ലറ പഴയവിള സ്വദേശി സുമിയാണ് കൊല്ലപ്പെട്ടത്. സുമിയും ആത്മഹത്യ ചെയ്ത ഉണ്ണിയും തമ്മിൽ ദീർഘകാലത്തെ പരിചയമുണ്ടായിരുന്നു. ഏതാണ്ട് മൂന്ന് വർഷത്തോളമായി ഇരുവരും അടുപ്പത്തിലായിരുന്നു. മറ്റൊരു സുഹൃത്ത് സുമിയുമായി അടുപ്പം സ്ഥാപിച്ചതാണ് ഉണ്ണിയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

Post a Comment

Previous Post Next Post