രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,329 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാസങ്ങള്‍ക്ക് ശേഷമാണ് പ്രതിദിന കൊവിഡ് കണക്ക് 8000 കടക്കുന്നത്. 4,216 പേര്‍ രോഗമുക്തി നേടി. നിലവില്‍ 40,370 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 10 മരണങ്ങളും ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്. 5,24,757 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. രോഗവ്യാപനം ശക്തിപ്പെട്ടതോടെ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ ആലോചനയുണ്ട്.

Post a Comment