കേരളത്തില്‍ 3904 പുതിയ കൊവിഡ് കേസുകള്‍; കണ്ണൂരിൽ 70 പേർക്ക്

 


സംസ്ഥാനത്ത് 3,904 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 14 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇന്നും ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് എറണാകുളത്താണ്. 929 കേസുകള്‍. തിരുവനന്തപുരം 861, കൊല്ലം 353, പാലക്കാട് 237, ഇടുക്കി 113, കോട്ടയം 414 , ആലപ്പുഴ 246, തൃശൂര്‍ 195, പാലക്കാട് 123, മലപ്പുറം 82, കോഴിക്കോട് 215, വയനാട് 33, കണ്ണൂര്‍  70, കാസര്‍ഗോഡ് 33 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ കണക്ക്.

Post a Comment

Previous Post Next Post