നാളെ (23.06.2022)കരുവൻചാൽ പോസ്റ്റ്‌ ഓഫീസിൽ വെച്ച് പുതിയ ആധാർ കാർഡ് എടുക്കലും ആധാറിലെ തെറ്റ് തിരുത്താൻ അവസരം



നാളെ (23.06.2022)കരുവൻചാൽ പോസ്റ്റ്‌ ഓഫീസിൽ വെച്ച് പുതിയ ആധാർ കാർഡ് എടുക്കലും ആധാറിലെ തെറ്റ് തിരുത്തലും രാവിലെ 9.30 മുതൽ 2.30 വരെ നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്  വിളിക്കേണ്ട നമ്പർ.9446858400

Post a Comment

Previous Post Next Post