വയനാട്ടിൽ ഈ മാസം 12ന് LDF ഹർത്താൽ പ്രഖ്യാപിച്ചു. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു km പരിതിയിൽ പരിസ്ഥിതി ലോല മേഖല വേണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിനെതിരെ ആണ് ഹർത്താൽ. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ നടത്തുന്നത്. അതേസമയം ഇടുക്കി ജില്ലയിലും സമാന ആവശ്യം ഉന്നയിച്ച് നാളെ LDF ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയില്‍ 16ന് UDFഉം ഹർത്താൽ നടത്തും.
ഞായറാഴ്ച(12-06-2022) വയനാട്ടിൽ എൽഡിഎഫ് ഹർത്താൽ
Alakode News
0

Post a Comment