നടിയും മോഡലുമായ ഷഹന (20) കോഴിക്കോട്ട് ചേവായൂരിൽ മരിച്ച നിലയിൽ. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ് ഷഹന. ജനലഴിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊലപാതകമാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഒന്നര വർഷം മുൻപാണ് സജാദും ഷഹനയും തമ്മിൽ വിവാഹം നടന്നത്.
നടിയും മോഡലുമായ ഷഹന മരിച്ച നിലയിൽ
Alakode News
0

Post a Comment