തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം


തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. രാവിലെ 9നും 10.30നും ഇടയിലാണ് പാറമേക്കാവ് വിഭാഗത്തിന്റെ കൊടിയേറ്റ്. തിരുവമ്പാടി വിഭാഗത്തിന്റെ കൊടിയേറ്റ് 10.40നും 10.55നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. മെയ് 10നാണ് പൂരം. എട്ടിനാണ് സാമ്പിള്‍ വെടിക്കെട്ട്.

Post a Comment

Previous Post Next Post