കൊളംബോയിലെ ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചു. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ രാജ്യത്ത് ശക്തമാകുന്നതിനിടെ ആണ് നിർണായക നടപടി. രാജ്യത്ത് നേരത്തെ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. തലസ്ഥാനത്ത് സര്‍ക്കാര്‍ അനുകൂലികളും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് 40ഓളം പേർക്ക് പരിക്കേറ്റിരുന്നു.
ശ്രീലങ്കൻ പ്രധാനമന്ത്രി രാജിവെച്ചു
Alakode News
0
Post a Comment