പിസി ജോര്‍ജിന് ജാമ്യം ലഭിച്ചു


വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പൂഞ്ഞാര്‍ മുന്‍ എം‌എല്‍എ പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചു. സാക്ഷിയെ സ്വാധീനിക്കരുത്, പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുത് എന്നീ വ്യവസ്ഥകള്‍ അനുസരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ജാമ്യം ലഭിച്ച ശേഷം പിസി ജോര്‍ജ് പ്രതികരിച്ചു.

Post a Comment

Previous Post Next Post