കോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. പുതിയാപ്പയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെയാണ് ഒരാൾക്ക് രോഗബാധ സ്ഥിരീകരിച്ചതെന്നും രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. വയറിളക്കം, രക്തവും പഴുപ്പും കലര്‍ന്ന മലം, അടിവയറ്റിലെ വേദന, പനി, ഛര്‍ദ്ദി, നിര്‍ജലീകരണം തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
Post a Comment