ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ ശക്തവും രഹസ്യവുമായ പാസ്സ്‌വേർഡുകൾ ആവശ്യമാണെന്ന് കേരളാ പൊലീസ്. പലപ്പോഴും നമ്മൾ പാസ്സ്‌വേർഡ് തെരഞ്ഞെടുക്കുന്നതിൽ വേണ്ടത്ര ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. ഉപകരണങ്ങളിലും ഓൺലൈൻ അക്കൗണ്ടുകളിലും വ്യത്യസ്ത പാസ്സ്‌വേർഡുകൾ ഉപയോഗിക്കുക. എളുപ്പം ഓർത്തെടുക്കുവാൻ സാധാരണ പാസ്സ്‌വേർഡുകൾ ഉപയോഗിക്കുന്നത് ഹാക്കർമാർക്ക് മോഷണം എളുപ്പമാക്കും.
പാസ്സ്‌വേർഡുകൾ സ്ട്രോങ്ങ് ആക്കൂ; കേരളാ പൊലീസ്
Alakode News
0
Post a Comment