സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയുമായി. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞെങ്കിലും ഞായറാഴ്ച വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
ചാഞ്ചാട്ടം തുടരുന്നു; സ്വർണ വിലയിൽ നേരിയ കുറവ്
Alakode News
0
Post a Comment