ത​മി​ഴ്നാ​ട്ടി​ൽ വീ​ണ്ടും ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി​ക​ളെ​ത്തി


ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വീ​ണ്ടും ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി​ക​ളെ​ത്തി. രാ​മേ​ശ്വ​ര​ത്താ​ണ് 21 അ​ഭ​യാ​ർ​ഥി​ക​ളെ​ത്തി​യ​ത്. ഇ​വ​രെ മ​ണ്ഡ​പം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​വും ശ്രീ​ല​ങ്ക​യി​ൽ നി​ന്ന് അ​ഭ​യാ​ർ​ഥി​ക​ളെ​ത്തി​യി​രു​ന്നു. ഫൈ​ബ​ർ ബോ​ട്ടി​ൽ നാ​ലം​ഗ സം​ഘ​മാ​ണ് രാ​മേ​ശ്വ​ര​ത്ത് എ​ത്തി​യ​ത്. ഇ​വ​രെ ക്യാം​പി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

Post a Comment

Previous Post Next Post