കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് താഴ്ന്നത്. ഇതോടെ പവന് 38,400 രൂപയും ഗ്രാമിന് 4,800 രൂപയുമായി.
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയിൽ വില മാറുന്നത്. ചൊവ്വാഴ്ച പവന് 440 രൂപയുടെ ഇടിവുണ്ടായിരുന്നു.
Post a Comment