ആ​ല​പ്പു​ഴ ക​ള​ക്ട​ര്‍ രേ​ണു രാ​ജും ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും വി​വാ​ഹി​ത​രാ​കു​ന്നു


തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​രേ​ണു രാ​ജും ആ​രോ​ഗ്യ​വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ​റേ​ഷ​ന്‍ എം​ഡി​യു​മാ​യ ഡോ. ​ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും വി​വാ​ഹി​ത​രാ​കു​ന്നു.

അ​ടു​ത്ത ഞാ​യ​റാ​ഴ്ച ചോ​റ്റാ​നി​ക്ക​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍​വ​ച്ച് വി​വാ​ഹം ന​ട​ക്കു​മെ​ന്നാ​ണ് വി​വ​രം. അ​ടു​ത്ത​ബ​ന്ധു​ക്ക​ള്‍ മാ​ത്ര​മാ​കും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ക. എം​ബി​ബി​എ​സ് ബി​രു​ദം പൂ​ര്‍​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷ​മാ​ണ് രേ​ണു​വും ശ്രീ​റാ​മും സി​വി​ല്‍ സ​ര്‍​വീ​സ​സി​ലേ​ക്ക് തി​രി​യു​ന്ന​ത്.

Post a Comment

Previous Post Next Post