അട്ടപ്പാടിയിൽ വിദ്യാർത്ഥിയെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട് അട്ടപ്പാടിയിൽ വിദ്യാർത്ഥിയെ കാട്ടാന ചവിട്ടിക്കൊന്നു. കിണകറ്റുകര ഊരിലെ സഞ്ജുവാണ് (16) ആണ് കൊല്ലപ്പെട്ടത്.മാതാപിതാക്കളും ബന്ധുക്കളോടും ഒപ്പം കാട്ടിൽ തേൻ ശേഖരിക്കാൻ പോയപ്പോഴായിരുന്നു അപകടം.തേൻ ശേഖരിച്ച് മടങ്ങിവരും വഴിയാണ് ഇവർ കാട്ടാനക്കൂട്ടത്തിനു മുന്നിൽ പെട്ടത്. തുടർന്ന് ബന്ധുക്കൾ ചിതറിയോടി.

Post a Comment

Previous Post Next Post