കണ്ണൂരിൽ നിന്ന് രാവിലെ 07:32 ന് പുറപ്പെട്ട് തലശ്ശേരി, മട്ടന്നൂർ, ഇരിട്ടി, മൈസൂർ, ബാംഗ്ലൂർ വൈകിട്ട് 16:15 എത്തിച്ചേരുന്നു.. തിരിച്ച് അടുത്ത ദിവസം ബാംഗ്ലൂരിൽ നിന്ന് രാവിലെ 9:00 ന് പുറപ്പെട്ട് വൈകിട്ട് 17.40 എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.
സമയക്രമം
കണ്ണൂർ - ബാംഗ്ലൂർകണ്ണൂർ - 07:32
തലശ്ശേരി - 08:02
മട്ടന്നൂർ - 08:45
ഇരിട്ടി - 08:57
മൈസൂർ - 13:15
ബാംഗ്ലൂർ - 16:15
ബാംഗ്ലൂർ - കണ്ണൂർ
ബാംഗ്ലൂർ - 9:00
മൈസൂർ - 12:00
തലശ്ശേരി - 17:15
കണ്ണൂർ - 17:4
എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്."Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - .https://play.google.com/store/apps/details
Post a Comment