ഇരിട്ടി: കാലിത്തീറ്റ വിലവർധനയ്ക്കൊപ്പം കർണാടകയിൽനിന്ന് വരുന്ന വൈക്കോലിനും വില കൂടിയതോടെ ജില്ലയിലെ ക്ഷീരകർഷകർ പ്രതിസന്ധിയിലായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരുകെട്ട് വൈക്കോലിന് കർണാടകയിൽ അഞ്ചുരൂപ മുതൽ എട്ടുരൂപ വരെ വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവർഷം 17 രൂപയായിരുന്ന ഒരുകെട്ട് വൈക്കോലിന് ഇക്കുറി 21 രൂപ മുതൽ 25 വരെ നൽകണം.
കർണാടകയിൽ വൈക്കോലിന് വിലകൂടി: ഇവിടെ ക്ഷീരകർഷകർക്ക് ഇരുട്ടടി
Alakode News
0
Post a Comment