സംസ്ഥാനത്ത് ഞായറാഴ്ച മുതൽ റംസാൻ വ്രതാരംഭത്തിന് തുടക്കമാകും. ഇന്ന് മാസപ്പിറവി കാണാതിരുന്നതോടെ ആണ് മറ്റന്നാൾ മുതൽ വ്രതാനുഷ്ഠാനം തുടങ്ങുമെന്ന് കേരള ഹിലാൽ കമ്മിറ്റി (മുജാഹിദ് വിഭാഗം) അറിയിച്ചത്. സൗദിയിൽ നാളെ മുതൽ റംസാൻ വ്രതം ആരംഭിക്കുമെന്നാണ് വിവരം. അതെസമയം മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ മറ്റന്നാൾ മുതലാണ് റംസാൻ നോമ്പുകാലം ആരംഭിക്കുക.
റംസാൻ വ്രതാരംഭത്തിന് ഞായറാഴ്ച തുടക്കമാകും
Alakode News
0
Post a Comment