സെന്‍സൊഡൈന്‍ ടൂത്ത് പേസ്റ്റിന്റെയും നാപ്‌ടോള്‍ ഷോപ്പിംഗ് ഓണ്‍ലൈനിന്റെയും പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തണമെന്ന് ടിവി ചാനലുകൾക്ക് നിർദ്ദേശം നൽകി കേന്ദ്രം. കേന്ദ്ര കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഫെബ്രുവരിയില്‍ രണ്ട് പരസ്യങ്ങൾ പിന്‍വലിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വാര്‍ത്താ മന്ത്രാലയം ടിവി ചാനലുകളോട് പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നാപ്‌ടോള്‍, സെന്‍സൊഡൈന്‍ പരസ്യങ്ങള്‍ നിർത്താൻ ചാനലുകൾക്ക് നിർദ്ദേശം
Alakode News
0
Post a Comment