സ്പെ​യി​നും ജ​ർ​മ​നി​യും നേ​ർ​ക്കു​നേ​ർ; ലോ​ക​ക​പ്പി​നു​ള്ള മ​ത്സ​ര​ക്ര​മ​മാ​യി


സൂ​റി​ച്ച്: ഫി​ഫ ഖ​ത്ത​ർ ലോ​ക​ക​പ്പ് മ​ത്സ​ര​ക്ര​മ​മാ​യി. യൂ​റോ​പ്യ​ൻ വ​ന്പ​ൻ​മാ​രാ​യ സ്പെ​യി​നും ജ​ർ​മ​നി​യും ഒ​രു ഗ്രൂ​പ്പി​ൽ എ​ത്തി. ആ​തി​ഥേ​യ​രാ​യ ഖ​ത്ത​ർ എ ​ഗ്രൂ​പ്പി​ലാ​ണ്. അ​ർ​ജ​ന്‍റീന ഗൂ​പ്പ് സി​യി​ലും ബ്ര​സീ​ൽ ഗ്രൂ​പ്പ് ജി​യി​ലു​മാ​ണ്. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പോ​ർ​ച്ചു​ഗ​ൽ ഗ്രൂ​പ്പ് എ​ച്ചി​ലാ​ണ്.

ഗ്രൂ​പ്പ് എ-​ഖ​ത്ത​ർ, ഇ​ക്വ​ഡോ​ർ, സെ​ന​ഗ​ൽ, നെ​ത​ർ​ല​ൻ​ഡ്

ഗ്രൂ​പ്പ് ബി- ​ഇം​ഗ്ല​ണ്ട്, ഇ​റ​ൻ, യു​എ​സ്, യൂ​റോ പ്ലേ-​ഓ​ഫ്

ഗ്രൂ​പ്പ് സി-​അ​ർ​ജ​ന്‍റീ​ന, സൗ​ദി അ​റേ​ബ്യ, മെ​ക്സി​ക്കോ, പോ​ള​ണ്ട്

ഗ്രൂ​പ്പ് ഡി-​ഫ്രാ​ൻ​സ്, ഡെ​ൻ​മാ​ർ​ക്ക്, ടു​ണീ​ഷ്യ, ഐ​സി പ്ലേ​ഓ​ഫ്-1

ഗ്രൂ​പ്പ് ഇ-​സ്പെ​യി​ൻ, ജ​ർ​മ​നി, ജ​പ്പാ​ൻ, ഐ​സി പ്ലേ​ഓ​ഫ്-2

ഗ്രൂ​പ്പ് എ​ഫ്-​ബെ​ൽ​ജി​യം, കാ​ന​ഡ, മൊ​റോ​ക്കോ, ക്രൊ​യേ​ഷ്യ

ഗ്രൂ​പ്പ് ജി-​ബ്ര​സീ​ൽ, സെ​ർ​ബി​യ, സ്വി​റ്റ്സ​ർ​ലാ​ൻ​ഡ്, കാ​മ​റൂ​ണ്‍

ഗ്രൂ​പ്പ് എ​ച്ച്-​പോ​ർ​ച്ചു​ഗ​ൽ, ഖാ​ന, യു​റു​ഗ്വേ, ദ​ക്ഷി​ണ കൊ​റി​യ

Post a Comment

Previous Post Next Post