ദില്ലി: ആന്ധ്രാപ്രദേശില്‍ h)ട്രെയിന്‍ പാഞ്ഞ് കയറി (train accident)ഏഴ് മരണം. ശ്രീകാകുളത്ത് ബാത്വാ ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്.
റെയില്‍വേ ട്രാക്കില്‍ ഇറങ്ങി നിന്നവരാണ് അപകടത്തില്‍ പെട്ടത് . ഗുവാഹത്തിയിലേക്ക് പോയ ട്രെയിന്‍ ക്രോസിങ്ങിന് നിര്‍ത്തിയപ്പോള്‍ ഇവര്‍ ട്രാക്കിലിറങ്ങി നില്‍ക്കുകയായിരുന്നു
സെക്കന്തരാബാദ് ഗുവാഹത്തി ട്രെയിനിലെ യാത്രക്കാരാണ് മരിച്ച 7 പേരും. സാങ്കേതിക തകരാറിനെ തുടര്‍ന്ന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ നിര്‍ത്തി ഇട്ടിരുന്നു. ഈ സമയത്ത് ട്രാക്കില്‍ ഇറങ്ങി നിന്നവരാണ് അപകടത്തതില്‍ പെട്ടത്. റെയില്‍വേ ട്രാക്കില്‍ നിന്ന യാത്രകര്‍ക്കിടയിലൂടെ
കൊണാര്‍ക്ക് എക്സ്പ്രസ് കയറിയിറങ്ങുകയായിരുന്നു
Post a Comment