അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വിലകുറയുമ്പോഴും രാജ്യത്ത് ഇന്ധനവില കൂടുന്നു. ബ്രെൻഡ് ക്രൂഡ് വില ബാരലിന് ഇപ്പോഴും 110 ഡോളറിൽ താഴെയാണ്. പെട്രോളിന് 88 പൈസവരെയും ഡീസലിന് 85 പൈസവരെയും വ്യാഴാഴ്ച കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില ലിറ്ററിന് 100 രൂപ കടന്നു. പെട്രോൾ വില 113 കടന്നു.
Post a Comment