ഡൽഹിയിൽ മാസ്ക് ധരിച്ചില്ലേൽ ഇനി 500 രൂപ പിഴ


കൊവിഡ് രോഗികൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ദില്ലിയിൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കി സർക്കാർ. ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് രാജ്യതലസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കി ഉത്തരവിറക്കിയത്. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ 500 രൂപ പിഴ ചുമത്തുമെന്ന് ഡിഡിഎംഎ അറിയിച്ചു. ദില്ലിയിൽ പ്രതിദിനം ഇരട്ടിയിലധികം കൊവിഡ് കേസുകളുടെ വർധനവാണ് രേഖപ്പെടുത്തുന്നത്.

Post a Comment

Previous Post Next Post