ന്യൂഡൽഹി: രാജ്യത്ത് 2,541 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 5,22,223 ആയി ഉയർന്നു.
നിലവിൽ 16,522 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.1,862 പേര്‍ക്കാണ് രോഗ മുക്തി. 98.75 ശതമാനമാണ് രോഗ മുക്തി നിരക്ക്. ഇതുവരെയായി 4,25,21,341 പേര് രോഗ മുക്തരായി.
Post a Comment