ജില്ലയിൽ നാളെ (12-04-22) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ കുടിയാന്മല അപ്പർ ഭാഗങ്ങളിൽ ഏപ്രിൽ 12 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പയ്യാവൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ആദമ്പാറ ഡിപ്പോ, ആദമ്പാറ ചർച്ച് എന്നീ ഭാഗങ്ങളിൽ ഏപ്രിൽ 12 ചൊവ്വ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post