ബോക്സോഫീസ് ഇളക്കി മറിച്ച് എസ്എസ് രാജമൗലി ചിത്രം ആർആർആർ. റിലീസായി 3 ദിവസം കൊണ്ട് ചിത്രം 500 കോടി ക്ലബിൽ ഇടം പിടിച്ചു. 257 കോടി സ്വന്തമാക്കിയാണ് ആർആർആർ ബോക്സോഫീസ് തുറന്നത്. ഒരു ഇന്ത്യൻ ചിത്രത്തിന്റെ ഏറ്റവും ഉയർന്ന ഫസ്റ്റ് ഡെ കളക്ഷനാണ് ആർആർആർ സ്വന്തമാക്കിയത്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ്. 650 കോടിയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്.
ചരിത്രം സൃഷ്ടിച്ച് RRR, മൂന്നാം ദിനം 500 കോടി ക്ലബ്ബിൽ!
Alakode News
0
Post a Comment