സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടി


സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടി. മിനിമം ചാർജ് 10 രൂപയാക്കിയാണ് വർധിപ്പിച്ചത്. LDF യോഗത്തിലാണ് ബസ് ചാർജ് വർധനവിന് അംഗീകാരം നൽകിയത്. അതേസമയം വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റമില്ല. എന്നാൽ വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം, മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ 10 പൈസ വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യമാണ് ബസ് ഉടമകള്‍ മുന്നോട്ട് വെച്ചിരുന്നത്.

Post a Comment

Previous Post Next Post