തിരുവനന്തപുരം: ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ കേരളതീരത്ത് എത്തിയേക്കുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കി. അഭയാര്‍ഥികള്‍ ബോട്ടുമാര്‍ഗം കേരളതീരത്ത് എത്തുമെന്നാണ് മുന്നറിയിപ്പ്.
വിഴിഞ്ഞത്ത് കോസ്റ്റ്ഗാര്‍ഡും കോസ്റ്റല്‍ പോലീസും പരിശോധന നടത്തി. ശ്രീലങ്കന്‍ തീരത്തുനിന്ന് മത്സ്യബന്ധനം നടത്തി വരുന്ന ബോട്ടുകളിലും പരിശോധന ശക്തമാക്കും.
Post a Comment