കരുവഞ്ചാൽ: കരുവഞ്ചാൽ സെന്റ് ജോസഫ് ആശുപത്രിയിൽ സൗജന്യ ഗൈനക്കോളജി പരിശോധനയും ഹെൽത്ത് ചെക്കപ്പും. 30ന് രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് 12 വരെയാണു ക്യാന്പ്. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് ഡോക്ടർ കൺസൾട്ടേഷൻ ഫീസ് സൗജന്യമാണ്. ഡോ. ആഷിഷ് ബെൻസ്, ഡോ. മൻവി എന്നിവർ ക്യാന്പിൽ പങ്കെടുക്കും. ഫോൺ: 9400062912, 9497041156.
സൗജന്യ ഗൈനക്കോളജി പരിശോധനയും ഹെൽത്ത് ചെക്കപ്പും
Alakode News
0
Post a Comment